കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് കൊല്ലപ്പെട്ട ഡോ. വന്ദനയുടെ വീട് സന്ദർശിച്ച് സുരേഷ് ഗോപി.
- മുഖ്യമന്ത്രിയോട് ചില കാര്യങ്ങൾ പറയാനുണ്ടെന്ന് കുടുംബം അറിയിച്ചുവെന്ന് സുരേഷ് ഗോപി.
- മുഖ്യമന്ത്രിയെ കാണാൻ ശ്രമിച്ച് കാര്യങ്ങൾ അദ്ദേഹത്തെ അറിയിക്കും.
- സാമൂഹിക ശുദ്ധീകരണം അനിവാര്യമാണ്.
- സമൂഹം ചില തിരുത്തലുകൾ വരുത്തേണ്ടിയിരിക്കുന്നു.
- കുഞ്ഞു നഷ്ടപ്പെടുന്ന വേദന പറഞ്ഞറിയിക്കാൻ ആകില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.