പരീക്ഷ എഴുതാത്ത എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പരീക്ഷയിൽ പാസായി.

പരീക്ഷ എഴുതാത്ത എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പരീക്ഷയിൽ പാസായി.

പി എം. ആര്‍ഷോ വിവാദ കുരുക്കിൽ.

എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ ആര്‍ക്കിയോളജി വിദ്യാര്‍ത്ഥിയായ പി എം. ആര്‍ഷോ ക്രിമിനല്‍ കേസില്‍ പ്രതിയായതിനാല്‍ മൂന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതിയിരുന്നില്ല.

Click here to read the full articleRead more