ക്ഷേത്ര ദർശനത്തിനെത്തിയ യുവതിയെ കയറിപ്പിടിച്ച പൂജാരി അറസ്റ്റിൽ

ക്ഷേത്ര ദർശനത്തിനെത്തിയ യുവതിയെ കയറിപ്പിടിച്ച  പൂജാരി അറസ്റ്റിൽ

വാടാനപ്പള്ളി : 12.05.2025 തീയ്യതി വൈകിട്ട് 06.30 മണിക്ക് വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ പൊക്കുളങ്ങര ക്ഷേത്രത്തിൽ തൊഴാൻ വന്ന യുവതിയെ കയറിപ്പിടിച്ച് മാനഹാനിവരുത്തിയ സംഭവത്തിന് കർണ്ണാടക, ദക്ഷിണ കന്നട ഡിസ്ട്രിക്, കൗവ്കർട്ടി വില്ലേജ്, നെല്ലിത്തട്ക ഹൗസ്, പ്രതീക് മെഹണ്ടലെ 40 വയസ് എന്നയാളെയാണ് വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
വാടാനപ്പിള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജു, സബ് ഇൻസ്പെക്ടർ ശ്രീലക്ഷ്മി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.