ശിശു സംരക്ഷണ ഓഫീസിൽ നെഗറ്റീവ് എനർജി ഒഴിവാക്കാൻ പ്രാർത്ഥന
നെഗറ്റീവ് എനർജി പുറന്തള്ളൻ സര്‍ക്കാര്‍ ഓഫീസില്‍ പ്രാര്‍ത്ഥന, അന്വേഷണത്തിന് നിര്‍ദേശം
തൃശൂര്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസില്‍ നെഗറ്റീവ് എനര്‍ജി പുറന്തള്ളാന്‍ പ്രാര്‍ത്ഥന നടത്തിയെന്ന ആരോപണത്തില്‍ മന്ത്രി ഇടപെടൽ.
സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.