“പെൻഡുലം” ജൂൺ 16-ന്

“പെൻഡുലം” ജൂൺ 16-ന്

വിജയ് ബാബു, ഇന്ദ്രന്‍സ്, അനു മോള്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ റെജിന്‍ എസ് ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ” പെൻഡുലം ” ജൂൺ പതിനാറിന് പ്രദർശനത്തിനെത്തുന്നു. സുനില്‍ സുഖദ, ഷോബി തിലകന്‍, ദേവകീ രാജേന്ദ്രന്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

Click here to read the full articleRead More