എന്‍സിപി എം എല്‍ എ തോമസ് കെ. തോമസിനെതിരേ പാര്‍ട്ടി നടപടി.

എന്‍സിപി എം എല്‍ എ തോമസ് കെ. തോമസിനെതിരേ പാര്‍ട്ടി നടപടി.

 

 

എന്‍സിപി വര്‍ക്കിംഗ് കമ്മിറ്റില്‍നിന്ന് എം എല്‍ എയെ പുറത്താക്കി.

 

പാര്‍ട്ടി അച്ചടക്കം ലംഘിച്ചെന്നാരോപിച്ച്‌ എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറാണ് നടപടിയെടുത്തത്.

 

പാര്‍ട്ടിയെ പൊതുജനമധ്യത്തില്‍ അപമാനിച്ചു എന്ന് ശശീന്ദ്രന്‍ വിഭാഗവും പി സി. ചാക്കോയും കഴിഞ്ഞ ദിവസം പാര്‍ട്ടി ദേശീയ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.