മാലിന്യം മണക്കുന്ന കൊച്ചി

മാലിന്യം മണക്കുന്ന കൊച്ചി

കൊച്ചി നഗരത്തിൽ എവിടെ തിരിഞ്ഞു നോക്കിയാലും കൂടികിടക്കുന്ന മാലിന്യങ്ങൾ ഒരു സ്ഥിരം കാഴ്ചയായി മാറുന്നു . പല സ്ഥലങ്ങളിലും മൂക്കുപൊത്തി അല്ലാതെ നടക്കാൻ കൂടി പറ്റാത്ത അവസ്ഥ കാണുക “മാലിന്യം മണക്കുന്ന കൊച്ചി “