പറവൂർ താലൂക്കിൽ കരുതലും കൈത്താങ്ങും അദാലത്തിൻ്റെ ഉദ്ഘാടനം നടന്നു
പറവൂർ താലൂക്കിൽ സംഘടിപ്പിച്ച കരുതലും കൈത്താങ്ങും അദാലത്തിൻ്റെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു.
ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ് ഷാജഹാൻ, ഫോർട്ട് കൊച്ചി സബ് കളക്ടർ വിഷ്ണുരാജ്, പറവൂർ നഗരസഭ ചെയർപേഴ്സൺ വി എ പ്രഭാവതി ടീച്ചർ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ കെ വി രവീന്ദ്രൻ, എ എസ് അനിൽ കുമാർ, യേശുദാസ് പറപ്പിള്ളി എന്നിവർ പങ്കെടുത്തു.