ഏറ്റവും വലിയ മുസ്ലീം രാജ്യത്തിന്റെ കറന്‍സിയിലുള്ളത് സാക്ഷാല്‍ മഹാഗണപതി Team Channel 91 10/08/2023 ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം രാജ്യമായ ഇന്തോനേഷ്യയുടെ കറസിയില് ആലേഖനം ചെയ്തിരിക്കുന്നത് സാക്ഷാല്‍ മഹാഗണപതിയുടെ ചിത്രം. ഇവിടെ ഗണപതി മിത്താണോ അല്ലയോ എന്ന വിവാദം കൊടുമ്പിരി കൊള്ളുമ്പോഴാണ് ഇൻഡോനേഷ്യയിലെ കറൻസിയിലെ ഗണപതി ചിത്രം ചർച്ചയാകുന്നത്.