നസ്ലിൻ നായകനാവുന്ന  ” 18+ ” പ്രദർശനത്തിന്

നസ്ലിൻ നായകനാവുന്ന  ” 18+ ” പ്രദർശനത്തിന്

മലയാളി പ്രേക്ഷകരെ രസിപ്പിക്കുന്ന പ്രിയങ്കരനായ യുവതാരം നസ്ലിൻ ആദ്യമായി നായകനാവുന്ന റൊമാന്റിക് കോമഡി ഡ്രാമാ ചിത്രമായ ” 18+ “പ്രദർശനത്തിനൊരുങ്ങുന്നു.
“ജോ ആന്റ് ജോ ” എന്ന ഹിറ്റ് ചിത്രത്തിനു ശേഷം അരുണ്‍ ഡി ജോസ് സംവിധാനം ചെയ്യുന്ന ” 18+ ” പ്രദർശനത്തിന് ഒരുങ്ങുന്നു.

യുവമനസ്സുകളുടെ പ്രസരിപ്പാർന്ന ജീവിതം പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രത്തിൽ സോഷ്യൽ മീഡിയായിലൂടെ ഹരമായി മാറിയ സാഫ് ബ്രോസ് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മീനാക്ഷി ദിനേശാണ് നായിക.

Click here to read the full articleRead more