ഫഹദ് ഫാസിൽ പാൻ ഇന്ത്യൻ താരമാകുമ്പോൾ
തമിഴ് സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു വില്ലനെ നായകനാക്കി തമിഴ് ജനത ആഘോഷിക്കുന്നത്.
ബോഡി ഷെയ്‌മിങ്ങിനും നെഗറ്റിവ് കമന്റുകൾക്കും ഏറെ വിധേയനായിട്ടുള്ള നടനാണ് ഫഹദ് ഫാസിൽ. എന്നാൽ ഇന്ന് തമിഴകത്ത് സൂപ്പർ ഹീറോയാണ് ഫഹദ് ഫാസിൽ.
വിജയ്, സൂര്യ, ധനുഷ്, അജിത് തുടങ്ങിയ മുൻനിര യുവതാരങ്ങൾക്കൊന്നും ലഭിക്കാത്ത ജനപ്രീതിയാണ് മാമന്നൻ എന്ന ഒറ്റ ചിത്രത്തിലൂടെ ഈ മലയാളി നാടാണ് ലഭിക്കുന്നത്.