വലിയ പരീക്ഷണങ്ങള്‍ക്കും പുത്തന്‍ മാറ്റങ്ങള്‍ക്കും വഴിയൊരുക്കാന്‍ ഡിജിറ്റല്‍ ട്വിന്‍ ടെക്നോളജി

വലിയ പരീക്ഷണങ്ങള്‍ക്കും പുത്തന്‍ മാറ്റങ്ങള്‍ക്കും വഴിയൊരുക്കാന്‍ ഡിജിറ്റല്‍ ട്വിന്‍ ടെക്നോളജി

സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും കമ്പ്യൂട്ടര്‍ രംഗത്തെ പ്രൊഫഷണലുകള്‍ക്കും കമ്പ്യൂട്ടര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നയേവര്‍ക്കും ഏറെ പ്രയോജനകരമാകുന്ന സാങ്കേതിവിദ്യ വിവരങ്ങള്‍ മാത്രം പ്രതിപാദിക്കുന്നതും പ്രാദേശികഭാഷയില്‍ പ്രസ്ദ്ധീകരിക്കുന്നതുമായ ഇന്ത്യയിലെ ഏക കമ്പ്യൂട്ടര്‍ മാസിക, ഇന്‍ഫോകൈരളിയുടെ പുതിയ ലക്കം വിപണിയിൽ.

30 രൂപയ്ക്ക് *ആരോഗ്യ- വ്യവസായ രംഗത്തുള്‍പ്പെടെ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന ഡിജിറ്റൽ ടെക്നോളജിയെയും കുറിച്ച് വിശദമായി പ്രതിപാദിക്കുന്നതും കെട്ടിട നിർമ്മാണ രംഗത്ത് ത്രീഡി പ്രിന്റിംഗ് സാധ്യതകൾ,

ലോകത്തിലെ ആദ്യത്തെ റൂം ടെമ്പറേച്ചര്‍ സൂപ്പര്‍ കണ്ടക്റ്റിങ് മെറ്റീരിയലായ എല്‍കെ 99 എന്ന വിസ്മയത്തെ കുറിച്ചും ഡിജിറ്റല്‍ യുഗത്തിലെ മാറിയ ആശയവിനിമയമായ ക്ലൗഡ് ടെലിഫോണിയെ സംബന്ധിച്ചും കൂടാതെ വാട്സാപ്പിലെ പുതിയ അപ്ഡേഷനുകൾ, ഡിജിറ്റൽ ഇമേജ് പ്രോസസിംഗ്* എന്ന് തുടങ്ങി നിരവധി വിവരങ്ങള്‍ ലേഖനങ്ങളായി ഉൾപ്പെടുത്തിയ ഇൻഫോകൈരളി പുതിയ ലക്കം സ്വന്തമാക്കാം.

ഇൻഫോകൈരളി വരിക്കാർ ആകുന്നവർക്ക് ഡിജിറ്റൽ കോപ്പി സൗജന്യമായി പ്രിൻ്റ് പതിപ്പിനൊപ്പം ലഭ്യമാകുന്നതാണ്.

_മികച്ച ആനുകൂല്യങ്ങളോടെ ഇൻഫോകൈരളി വരിക്കാർ ആകാം_

*1 Year ₹ ~360/-~ ₹ 340/-*

*2 Year ₹ ~720/-~ ₹ 660/-*

*3 Year ₹ ~1080/-~ ₹ 980/-*

*5 Year ₹ ~1800/-~ ₹ 1450/-*

വരിക്കാരാകുവാൻ ഫോമിൽ (https://forms.gle/1o9VZWjYsujTgfrdA) വിവരങ്ങൾ രേഖപ്പെടുത്തി സബ്മിറ്റ് ചെയ്യുക. കൂടുതൽ വിവരങ്ങൾക്കായി കോൾ/വാട്സ്ആപ്പ്:- 9447124390