സിനിമയെ തകർക്കുന്ന ടെലിഗ്രാം Team Channel 91 12/06/2023 സിനിമയുടെ അന്തകരായി ടെലിഗ്രാം ഗ്രൂപ്പുകൾ പുതിയ മലയാളം സിനിമകളുടെ ലിങ്ക് അപ്‌ലോഡ് ചെയ്യുന്ന ടെലിഗ്രാം ഗ്രൂപ്പുകൾക്ക് പിന്നിൽ വൻ റാക്കറ്റെന്ന് സൂചന. സിനിമ വ്യവസായത്തെ തകർക്കുന്നുവെന്ന് മാത്രമല്ല ഇതിനു പിന്നിൽ നടക്കുന്നത് കോടികളുടെ പരസ്യ ഇടപാടാണ്.