തലശ്ശേരിയിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്നും ബോംബുകൾ കണ്ടെടുത്തു

തലശ്ശേരിയിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്നും ബോംബുകൾ കണ്ടെടുത്തു

തലശ്ശേരി പൊന്ന്യം നായനാർ റോഡിലെ നാമത്ത് മുക്കിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്നും രണ്ട് ബോംബുകൾ കണ്ടെടുത്തു.

പൊലീസ് നടത്തിയ പരിശോധനയിലാണ് നാടൻ ബോംബും, ഐസ് ക്രീം ബോംബും കണ്ടെടുത്തത്.

കതിരൂർ പൊലീസ് സ്ഥലത്ത് പരിശോധന നടത്തുകയാണ്.