ബാബ വാംഗെ പറഞ്ഞ കാര്യങ്ങളിൽ 85 ശതമാനവും സത്യമായി
ബൾഗേറിയയിൽ നിന്നുള്ളയാളായിരുന്നു ബാബ വംഗ. 12-ാം വയസ്സിൽ കൊടുങ്കാറ്റിൽ അകപ്പെട്ട് അവർക്ക് തന്റെ കാഴ്ച നഷ്ടപ്പെട്ടു. അതോടെ ഈ ലോകം കാണാനുള്ള ബാബ വംഗയുടെ അവസരം ഇല്ലാതായി.
എന്നാൽ തന്റെ അക കണ്ണിനാൽ ഭാവി പ്രവചിക്കാനുള്ള കഴിവ് തനിക്ക് ഉണ്ടെന്നാണ് ബാബ വംഗെ അവകാശപ്പെട്ടിരുന്നത്. ഈ ലോകം ഭാവിയിൽ നേരിട്ടേക്കാവുന്ന ദുരന്തങ്ങളും പ്രത്യാഘാതങ്ങളുമാണ് വാംഗെ പ്രവചിച്ചിരുന്നത്.
ബാബ വാംഗെ പറഞ്ഞ കാര്യങ്ങളിൽ 85 ശതമാനവും സത്യമായി എന്നാണ് പറയപ്പെടുന്നത്.