ലഹരി വിരുദ്ധ സേവ് ക്ലബ്ബ് ക്യാമ്പയിൻ തീം സോങ് പ്രകാശനം ചെയ്തു.
എറണാകുളം ടൗൺഹാളിൽ നടന്ന സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വേദിയിൽ ഞാറയ്ക്കൽ സുനിൽ രചനയും സംവിധാനവും ചെയ്ത ലഹരി വിരുദ്ധ സേവ് ക്ലബ്ബ് ക്യാമ്പയിൻ തീം സോങ് ബഹു കൊച്ചിൻ മേയർ അഡ്വ.എം. അനിൽകുമാർ മന്ത്രി കെ . രാധാകൃഷ്ണൻ , എം എൽ എ മാരായ . കെ.എൻ . ഉണ്ണികൃഷ്ണൻ , പി.വി.ശ്രീനിജൻ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. ശേഷം മന്ത്രി കെ . രാധാകൃഷ്ണൻഞാറയ്ക്കൽ സുനിലിന് മൊമെന്റോ നൽകി ആദരിച്ചു.