നടന്‍ വിനായകന്‍ അറസ്റ്റില്‍.

നടന്‍ വിനായകന്‍ അറസ്റ്റില്‍.

മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയതിന് നടന്‍ വിനായകന്‍ അറസ്റ്റില്‍.

സംഭവം എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍.  പൊലീസിനെതിരെ അസഭ്യവര്‍ഷമെന്നും ആരോപണം.

വിനായകനെ ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിച്ചു.