നടൻ സിദ്ദിഖിന്റെ മകൻ റാഷിൻ അന്തരിച്ചു Team Channel 91 News 27/06/2024 നടൻ സിദ്ദിഖിന്റെ മകൻ റാഷിൻ അന്തരിച്ചു. 37 വയസായിരുന്നു. ശ്വാസ തടസത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നടന്‍ ഷഹീന്‍ സിദ്ദിഖ് സഹോദരനാണ്. പടമുകള്‍ പള്ളിയില്‍ നാല് മണിക്ക് കബറടക്കം.