6 മാസ നേഴ്സിംഗ് അസിസ്റ്റന്റ് കോഴ്സ്(GDA); ഈ കോഴ്സ് പഠിക്കുന്നവർക്ക് ജോലി ഉറപ്പ്
തലയോലപ്പറമ്പ്: കേന്ദ്ര സർക്കാരിന് കീഴിലുള്ള NSDC-യുടെ കീഴില്‍ നടത്തപ്പെടുന്ന ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്(GDA) കോഴ്സിന് പ്ലസ്സ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി: 35 വയസ്സിന് താഴെ.
കോഴ്സ് കാലാവധി ആറ് മാസം. മൂന്ന് മാസം ക്ലാസ് റൂം ട്രെയിനിങ്ങും മൂന്ന് മാസം വിവിധ ആശുപത്രികളിൽ ഓൺ ദ ജോബ് ട്രെയിനിങ്ങും ഉൾപ്പെടെ ആറ് മാസമാണ് കോഴ്സ് കാലാവധി.
ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിലും മികച്ച ആശുപത്രികളിൽ മികച്ച ശമ്പളത്തിൽ GDA കോഴ്സ് പാസായ വരെ നിയമിക്കുന്നുണ്ട്. അതുപോലെ വിദേശ രാജ്യങ്ങളിലും മികച്ച ജോലി സാധ്യതയാണ് ഉള്ളത്. കോഴ്സിനെ കുറിച്ച് കൂടുതൽ അറിയാൻ👇
കോട്ടയം ജില്ലയിൽ തലയോലപ്പറമ്പിൽ പരിശീലന കേന്ദ്രം ഉണ്ടായിരിക്കും. താല്പര്യമുള്ളവർ ഉടന്‍ ഗൂഗിള്‍ ഫോമില്‍ (https://forms.gle/a8hwZdtUyiZhoJAv6 ) രജിസ്റ്റർ ചെയ്യുക.
കൂടുതൽ വിവരങ്ങൾക്ക്:- 8086055533