IELTS, OET 100% വിജയം നേടി തലയോലപ്പറമ്പ് ICM

IELTS, OET 100% വിജയം നേടി തലയോലപ്പറമ്പ് ICM

ഒക്ടോബർ മാസം IELTS, OET പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും (100%) വിജയിച്ച് ചരിത്ര നേട്ടവുമായി തലയോലപ്പറമ്പ് ICM. കേരളത്തിൽ IELTS പരീക്ഷയിൽ 50 ശതമാനത്തിൽ താഴെ വിദ്യാർത്ഥികൾ ബാൻഡ് 7 നേടുമ്പോൾ ICM ലെ നിരവധി വിദ്യാർത്ഥികൾ ബാൻഡ് 8 നേടിയതോടൊപ്പം പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും മികച്ച വിജയം കരസ്ഥമാക്കിയിരിക്കുകയാണ്. കൂടാതെ OET പരീക്ഷയിലും ഒക്ടോബർ മാസം പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികൾക്കും ഗ്രേഡ് B നേടി വിജയിക്കുവാൻ ആയി. OET പരീക്ഷയിൽ ഒന്നിച്ച് പരീക്ഷയെഴുതിയ 5 വിദ്യാർത്ഥികളും അവരുടെ ആദ്യത്തെ സിറ്റിങ്ങില്‍ തന്നെ B ഗ്രേഡ് നേടി എന്നതും ഏറെ അഭിമാനകരമായ നേട്ടമാണ്.

ICM ലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുന്ന പ്രത്യേക കോഴ്സ് മെറ്റീരിയലുകളും പ്രഗത്ഭരായ അദ്ധ്യാപകരുടെ നേതൃത്വത്തിൽ കൃത്യമായ പരിശീലനവും ദിവസവുമുള്ള Reading, Writing, Speaking, Listening പരിശീലനവും ആഴ്ചതോറും നടത്തുന്ന Mock ടെസ്റ്റും ICM ലെ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച സ്കോര്‍ നേടുവാന്‍ സഹായകരമാകുന്നതാണ്.

ഓരോ വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേകം ശ്രദ്ധ നല്‍കിയുള്ള പഠന രീതിയും ആവശ്യാനുസരണം ക്ലാസുകൾ ഷെഡ്യൂൾ ചെയ്ത് മികച്ച പഠനാന്തരീക്ഷം നല്‍കുന്നതും ICM ന്‍റെ പ്രത്യേകതകളാണ്. നിരവധി കേന്ദ്ര-സംസ്ഥാന അവാർഡുകള്‍ ലഭ്യമായിട്ടുള്ള തലയോലപ്പറമ്പ് ICM, IELTS / OET പരീക്ഷയിൽ ഉയര്‍ന്ന സ്കോര്‍ നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച പരിശീലന കേന്ദ്രമാണ്.

100% ഗ്യാരന്‍റിയോടെ IELTS / OET വിജയിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ തലയോലപ്പറമ്പ് ICM-ലെ പുതിയ ബാച്ചിലേയ്ക്ക് ഇപ്പോള്‍ അഡ്മിഷന്‍ എടുക്കാവുന്നതാണ്. അഡ്മിഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ഗൂഗിള്‍ ഫോം(https://forms.gle/ghbdq55SoncM5YKcA) സബ്മിറ്റ് ചെയ്യുക. PH: 9809286999