തിരുവനന്തപുരം: കനത്ത ചൂടിനിടെ ആശ്വാസമായി വേനൽമഴയെത്തുന്നു. ഇന്ന് 9 ജില്ലകളിൽ നേരിയ മഴയുണ്ടാകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാംകുളം, ഇടുക്കി, തൃശൂർ, ആലപ്പുഴ, പാലക്കാട് എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. അടുത്ത അഞ്ചുദിവസങ്ങളിൽ നേരിയ മഴസാധ്യത പ്രവചിച്ചിട്ടുണ്ട്.