പതഞ്ജലി പരസ്യത്തിനെതിരെ സുപ്രീം കോടതി. Channel 91 News 21/11/2023 ബാബ രാംദേവിന്റെ കമ്പനിക്ക് കോടതിയുടെ മുന്നറിയിപ്പ്.തെ റ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ പാടില്ല. ഇത്തരം പരസ്യങ്ങൾ നൽകിയാൽ കനത്തപിഴ ചുമത്തും. ഐ എം എ നൽകിയ ഹർജിയിലാണ് കോടതിയുടെ മുന്നറിയിപ്പ്.