വൈപ്പിൻ ദ്വീപ് എന്താ , കേരളത്തിൽ അല്ലേ ? Team Channel 91 21/06/2023 വർഷങ്ങളുടെ ആവശ്യം ആണ് വൈപ്പിനിൽ നിന്നുള്ള പ്രൈവറ്റു ബസുകളുടെ എറണാകുളം നഗരപ്രവേശം . ഇതുവരെയും അതിനു അനുകൂലമായി യാതൊന്നും സംഭവിക്കുന്നില്ല