പ്രതീക്ഷയുടെ തെരേസ്യൻ മാതൃക Team Channel 91 21/06/2023 പെൺ അതിജീവിതരുടെ കഥ പറഞ്ഞ് സ്ത്രീത്വത്തിന് അസാധാരണ കരുത്തു പകരുകയാണ് സെന്റ്. തെരേസാസ് കോളേജിൽ രൂപം കൊണ്ട ഹെയർ ഫോർ ഹോപ് ഇന്ത്യ. ക്യാൻസർ പോരാളികൾക്കും അതിജീവതർക്കുമായി ഹെയർ ഡൊണേഷൻ ക്യാംപുകളടക്കം നിരവധി പദ്ധതികളാണ് ഇവർ നടപ്പാക്കുന്നത്.