പോക്സൊ കേസ്സിൽ യുവാവിനെ റിമാൻഡ് ചെയ്തു

കൊടകര: പോക്സൊ കേസ്സിൽ യുവാവിനെ റിമാൻഡ് ചെയ്തു. ഇക്കഴിഞ്ഞ ഏപ്രിലിൽ ആൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയതിന് കൊടകര പുത്തുകാവ് കാര്യാട്ട് വീട്ടിൽ സ്മിത്ത്35 നെ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സൊ നിയമ പ്രകാരം കൊടകര പോലീസ്സ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കി. റിമാൻഡ് ചെയ്തു. ആലുമിനിയം ഫ്രാബ്രിക്കേഷൻ പണിക്കായി പ്രതി കുട്ടിയുടെ വീട്ടിൽ വന്നിരുന്നു. കുട്ടി വീട്ടിലെ ബെഡ്റൂമിൽ കട്ടിലിൽ കിടന്ന് വിഡിയൊ ഗെയിം കാണുന്നതിനിടയിലാണ് ലൈംഗികാതിക്രമം കാണിച്ചത്