നാല് കോളജ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു.
തൃശ്ശൂർ പുത്തൂരിനടുത്ത് ചിറയില്‍ കുളിക്കാനിറങ്ങിയ കോളജ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. അപകടം കൈനൂർ ചിറയിൽ ഉച്ച കഴിഞ്ഞ് 2.30 ഓടെ.
അബി ജോൺ, നിവേദ് കൃഷ്ണ, സിയാദ് ഹുസൈൻ, അർജുൻ അലോഷ്യസ് എന്നിവരാണ് മരിച്ചത്. അബി ജോൺ എൽത്തുരുത്ത് സെൻ്റ് അലോഷ്യസ് കോളജ് വിദ്യാർത്ഥിയാണ്. മരിച്ച മറ്റ് മൂന്ന് പേർ തൃശ്ശൂർ സെൻ്റ് തോമസ് കോളജിലെ വിദ്യാർത്ഥികളാണ്.