വീട്ടിലെത്തി വോട്ട്; നിയമനടപടി സ്വീകരിക്കാൻ യു ഡി എഫ്.
80 കഴിഞ്ഞവരുടെയും ഭിന്നശേഷിക്കാരുടെയും വോട്ടുകൾ വീട്ടിലെത്തി ചെയ്യുന്ന പ്രക്രിയയിൽ കൃത്രിമം നടത്തി അസാധുവാക്കാൻ ഉദ്യോഗസ്ഥർ ശ്രമം നടത്തിയതായി യു ഡി എഫിന്റെ പരാതി.
457 വോട്ടുകൾ ഈ രീതിയിൽ അസാധുവായിട്ടുണ്ടെന്നും ഇതിൽ ഭൂരിഭാഗവും യു ഡി എഫിന്റെ വോട്ടുകളാണെന്നും അവർ ആരോപിച്ചു.
യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. നിയമ നടപടികൾക്ക് ആലോചനയുണ്ടെന്ന് യു ഡി എഫ് അറിയിച്ചു.