തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്സുകളിലേക്ക് അപേക്ഷിക്കാം
കേരള സര്‍ക്കാര്‍ സ്ഥാപിതമായ കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ തലയോലപ്പറമ്പിലെ അംഗീകൃത പഠനകേന്ദ്രത്തില്‍ സെപ്റ്റംബര്‍ മാസത്തില്‍ ആരംഭിക്കുന്ന ‘പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍(PGDCA)’ (യോഗ്യത-ബിരുദം), ‘ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍(DCA)’ (യോഗ്യത-SSLC/PlusTwo), ‘ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്(PDCFA)’ (യോഗ്യത-SSLC/PlusTwo), Data Entry, CTTC, DTP, Graphic Designing, Web Designing, 2D/3D Animation, Autocad കോഴ്സുകളിലേയ്ക്ക് ഗൂഗിള്‍ ഫോം (https://forms.gle/qXFug1HGTtiRqHuq8) മുഖാന്തരം ഓണ്‍ലൈനായി അപേക്ഷിക്കാം.
വനിതകള്‍ക്കും പട്ടികജാതി – പട്ടികവര്‍ഗം, മറ്റ് അര്‍ഹതപ്പെട്ട സമുദായങ്ങളില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കും നിയമാനുസൃത ഫീസാനുകൂല്യം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9809286999 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.