ഇരു കൈകാലുകളും ബന്ധിച്ചു ഒരുമണിക്കൂറും പതിനേഴുമിനിറ്റും കൊണ്ട് നീന്തികയറി ക്രിസ് ഉല്ലാസ്
ജില്ലാ പഞ്ചായത്ത് മെമ്പർ ഷാജി ബ്ലോക്ക് പഞ്ചായത്ത് അഗം അഡ്വക്കേറ്റ് ജയശ്രീ ബിജു വാർഡ് മെമ്പർ ശ്രീ ബിനു മോൾ സുരേന്ദ്രൻഎന്നിവർ ചേർന്ന് തവണക്കടവിൽ നിന്നും രാവിലെ 8:30ന് ഫ്ലാഗ് ഓൺ ചെയ്തു.
ഒരുമണിക്കൂറും പതിനേഴുമിനിറ്റും കൊണ്ട് വൈക്കം ബീച്ചിൽ നീന്തികയറിയ ക്രിസ് ഉല്ലാസിനെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് adv kk രഞ്ജിത് സ്വീകരിച്ചു തുടർന്ന് വൈക്കം മുനിസിപ്പൽ ചെയർ പേഴ്സൺ രാധിക ശ്യാമിന്റെ ആദ്യക്ഷദയിൽ നടന്ന അനുമോദന സമ്മേളനം വൈക്കം ബ്ലോക്ക് പ്രസിഡന്റ adv kk രഞ്ജിത് ഉൽഘാടനം ചെയ്തു .
ചടങ്ങിൽ മുനിസിപ്പൽ വൈസ് ചെയർമാൻ pt സുഭാഷ് കോൺസിലർ ബിന്ദു ഷാജി സനീഷ് കുമാർ സുപ്രസിദ്ധ ഫീമെയിൽ തബലിസ്റ്റ് രത്‌നശ്രീ അയ്യർ ലയൻസ് ക്ലബ് പ്രസിഡന്റ് തോമസ് വൈക്കം mla ck ആശ cn പ്രദീപ് കുമാർ പ്രോഗ്രാം കോഡിനേറ്റർ ഷിഹാബ് കെ സൈനു എന്നിവർ സംസാരിച്ചു.
ഏഴ് ചരിത്രമുഹൂർത്തങ്ങൾ വൈക്കത്തിന് സമ്മാനിച്ച ഡോൾഫിൻ അക്വട്ടിക് ക്ലബ്ബിന്റെ കോച്ഛ് ബിജു തങ്കപ്പനേയും പ്രോഗ്രാം കോഡിനേറ്റർ ഷിഹാബ് കെ സൈനുവിനേയും വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെപേരൽ adv kk രഞ്ജിത് ആദരിച്ചു.