മഞ്ജുവിന്റെ മകൾ മലയാളത്തിന്റെ ദീപിക പദുക്കോൺ ആകുമോ
സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്.
അച്ഛന്റെയും അമ്മയുടേയുമൊക്കെ പാത പിന്തുടർന്ന് അവർ സിനിമയിലേക്ക് എത്തിയാൽ ആ സ്നേഹം ഇരട്ടിയാകും.
അങ്ങനെ സിനിമയിലെത്തി ആരാധകർക്ക് പ്രിയങ്കരരായി മാറിയ നിരവധി താരങ്ങളെ ഇന്ന് മലയാള സിനിമയിൽ കാണാം. അതേസമയം, ഇനിയും സിനിമയിലേക്ക് എത്താത്ത, പ്രേക്ഷകർ വെള്ളിത്തിരയിൽ കാണാൻ ആഗ്രഹിക്കുന്ന ചിലരുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് മീനാക്ഷി ദിലീപ്.